പട്ന: ഭാര്യയെ കണ്ടെത്തണമെന്ന ആവശ്യവുമായി സാമൂഹികമാധ്യമങ്ങളിലൂടെ കരഞ്ഞപേക്ഷിച്ച യുവാവിന്റെ സംശയങ്ങൾ ഒടുവിൽ ശരിവെക്കപ്പെട്ടു. രണ്ട് മാസത്തിലേറെയായി കാണാതായിരുന്ന 19-കാരിയായ സുജാത കുമാരിയുടെ തിരോധാനം, ബീഹാറിനെ നടുക്കിയ ദുരഭിമാനക്കൊലക്കേസായി മാറിയിരിക്കുകയാണ്. ......
ചെങ്ങന്നൂർ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണവും പി. എൻ. പണിക്കർ അനുസ്മരണവും നടത്തി. പ്രസിഡന്റ് വി.ആർ.......
കൊച്ചി: ജൂൺ 23ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം തിരിച്ചെത്തുന്ന എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജൂൺ 24ന് എറണാകുളത്ത് പ്രൗഢഗംഭീരമായ സ്വീകരണവും ഐക്യദാർഢ്യ പ്രഖ്യാപനവും ഒരുക്കുന്നു.വൈകിട്ട് 4ന് എറണാകുളം ടൗൺഹാളിലാണ് സ്വീകരണ പരിപാടി. ......
ചെങ്ങന്നൂര്:- ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴാൻ ആയിരങ്ങൾ ആണ് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും എത്തിച്ചേർന്നത്.മലയാള വര്ഷത്തെ നാലാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടര്ന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവില് ആറാട്ട് നടന്നു. ......
മേടം: ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോകണമെന്നില്ല. ആരോഗ്യകാര്യങ്ങളിലും യാത്രകളിലും ശ്രദ്ധ വേണം.......
തൃപ്പൂണിത്തുറ: കഴിഞ്ഞ ചൊവ്വാഴ്ച്ച (16.06.2026) ഉച്ചയ്ക്ക് തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ജംഗ്ഷനില് നടന്ന അകപടത്തെത്തുടര്ന്ന് വിവസ്ത്രയായ സ്കൂട്ടര് യാത്രികയ്ക്ക് സ്വന്തം ഉടുമുണ്ട് ഉരിഞ്ഞ് നല്കിയ ചായവില്പ്പനക്കാരന് എം.ആര്.ഷാജിയെയും, കുടുംബാംഗങ്ങളെയും ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്ര നിര്മ്മാതാക്കളായ എം.സി.ആര് ഗ്രൂപ്പ് ആദരിച്ചു. തൃപ്പൂണിത്തുറ എന്.എം.റോയല് പാലസ് ഹോട്ടലില് സംഘടിപ്പിച്ച ചടങ്ങില് എം.സി.ആര്.ഗ്രൂപ്പ് ചെയര്മാന് എം.സി.റോബിന് ഒരു ലക്ഷം രൂപയുടെ ചെക്ക് നല്കിയാണ് എം.ആര്.ഷാജിയെ ആദരിച്ചത്. ......

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) അബീർ മെഡിക്കൽസുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ദേയമായി .
അബൂഹമൂറിലെ അബീർ മെഡിൽ സെൻ്ററിൽ വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചത്.
കാർഡിയോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, കുട്ടികളുടെ ദന്ത പരിശോധന എന്നീ കൺസൽട്ടേഷനും, CBC, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ALT, ECG എന്നീ ടെസ്റ്റുകളും സൗജന്യമായി ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭ്യമായിരുന്നു.
കൂടാതെ ആരോഗ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഡോ : ഷാജി ജോസ് (Pediatrician ) ക്ലാസ്സ് ഏറെ വിജ്ഞാന പ്രദമായിരുന്നു .
KPAQ പ്രസിഡൻ്റ് ഷമീർ കെ.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ
മെഡിക്കൽ ക്യാമ്പിൻ്റെ ഔദ്യോഗികമായ ഉൽഘാടനം ICBF പ്രസിഡൻ്റ് ഷാനവാസ് ബാവ നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് സ്വാഗത പ്രസംഗം നടത്തി , സമൂഹിക പ്രവർത്തകൻ ഷംസീർ അരിക്കുളും ആശംസാ പ്രസംഗം നടത്തി.
അബീർ മെഡിക്കൽസിനുള്ള മൊമെൻ്റൊ ICBF പ്രസിഡൻ്റ് ഷാനവാസ് ബാവയും കെ പി എ ക്യൂ ഭാരവാഹികളും ചേർന്ന് ഡോ: പ്രീതം കുമാർ ഫ്രാൻസിസ് (Cardiologyst),
ഡോ : ഷാജി ജോൺ ( Pediatrician ) ശ്രീ: മിദിലാജ് (മാർക്കറ്റിംഗ് മാനേജർ )
എന്നിവർക്ക് കൈമാറി.
സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടി , പരിപാടിയുടെ സ്പോൺസർ സ്ക്വർ യാർഡിസിൻ്റെ പ്രതിനിധി അമാൻ എന്നിവരും പരിപടിയിൽ സന്നിഹിതരായിരുന്നു.
പരിപാടിയിൽ വെച്ച് ജൂൺ 26 ന് നടക്കന്ന KPAQ ഖത്തർ ഓപ്പൺ കേരം ടൂർണ്ണമെൻ്റിൻ്റെ പോസ്റ്റർ പ്രകാശനവും നടന്നു.
ക്യാമ്പിന് ഭാരവാഹികളായ ഷൗക്കത്ത് ( ട്രഷറർ)
അബ്ദുൽ റഹിം , വാസു വാണിമേൽ, രവി പുതുക്കുടി, റജിലേഷ് എ.വി , റഷാദ് ഹമീദ്, ഫെമി ഗഫൂർ ,സ്മൃതി, എന്നിവരും എക്സിക്യുട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. ......
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വൻ പ്രതിഷേധം. സിജെപിയുടെ രണ്ടാംഘട്ട പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തമാണുള്ളത്. ......
ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് (Metrash) ആപ്പ് വഴി ഫീസുകൾ, പിഴകൾ, യാത്രാ ടിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സാമ്പത്തിക ബാധ്യതകൾ (Financial Claims) ഡിജിറ്റലായി അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വളരെ ലളിതമായ ഘട്ടങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ......
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമായ വാർത്തയുമായി അധികൃതർ. യാത്രക്കാരുടെ കാത്തിരിപ്പ് സമയം കൂടുതൽ സുഖകരമാക്കുന്നതിനായി പാസഞ്ചർ ടെർമിനലിലുടനീളം കുട്ടികൾക്കായുള്ള 'ബേബി സ്ട്രോളർ' (Baby Stroller) സേവനം ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.വിമാനത്താവളത്തിന്റെ 'എക്സ്' (X) പ്ലാറ്റ്ഫോം അക്കൗണ്ട് വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ......